Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalyan Banerjee

വി​മ​ത തൃ​ണ​മൂ​ൽ എം​പി​മാ​ർ ബി​ജെ​പി പ​ക്ഷ​ത്താ​ണെ​ന്ന് ക​ല്യാ​ൺ ബാ​ന​ർ​ജി

ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ വി​മ​ത എം​പി​മാ​ർ ബി​ജെ​പി​ക്ക് ഒ​പ്പ​മാ​ണെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ലോ​ക്സ​ഭാ ചീ​ഫ് വി​പ്പ് ക​ല്യാ​ൺ ബാ​ന​ർ​ജി. "ഇ​ന്ന് അ​വ​രു​ടെ നേ​താ​വ് ന​രേ​ന്ദ്ര മോ​ദി​യാ​ണ്; അ​വ​ർ പൂ​ർ​ണ​മാ​യും ബി​ജെ​പി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു," എ​ന്നും വി​മ​ത എം​പി​മാ​രെ പ​രാ​മ​ർ​ശി​ച്ച് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പാ​ർ​ട്ടി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ളെ​യും വി​മ​ത നീ​ക്ക​ങ്ങ​ളെ​യും കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ ന്യൂ​ഡ​ൽ​ഹി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക്സ​ഭാ എം​പി കീ​ർ​ത്തി ആ​സാ​ദും ക​ല്യാ​ൺ ബാ​ന​ർ​ജി​ക്കൊ​പ്പം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വി​മ​ത​രു​ടെ നീ​ക്ക​ങ്ങ​ൾ പാ​ർ​ട്ടി​യെ ബാ​ധി​ക്കി​ല്ലെ​ന്നും അ​വ​ർ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ബി​ജെ​പി​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണെ​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up